ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഒറ്റ നോട്ടത്തില്‍

സ്ഥലം : മീനച്ചില്‍ താലൂക്ക് കോട്ടയം ജില്ല, കേരളം.

വാര്‍ഡുകള്‍ : 16,  നിയമസഭാ മണ്ഡലം : കടുത്തുരുത്തി, ലോകസഭാ മണ്ഡലം : കോട്ടയം,

വില്ലേജുകള്‍ : കിടങ്ങൂര്‍,

ആകെ ജനസംഖ്യ (2011) : 25331 ,

വിസ്തീർണ്ണം : 22.74 ചതുരശ്ര കി.മീ

അതിരുകള്‍

വടക്ക്          - കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്

തെക്ക്         - അയര്‍ക്കുന്നം, അകലക്കുന്നം ഗ്രാമപഞ്ചായത്തുകള്‍

കിഴക്ക്        - മുത്തോലി, കൊഴുവനാല്‍ ഗ്രാമപഞ്ചായത്തുകള്‍

പടിഞ്ഞാറ്   - ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി, കാണക്കാരി ഗ്രാമപഞ്ചായത്ത്