ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഓഡിറ്റ് റിപ്പോര്‍ട്ട്

പഞ്ചായത്തിന്റെ അക്കൗണ്ടുകളും പദ്ധതിച്ചെലവുകളും പരിശോധിച്ച ശേഷം തയ്യാറാക്കുന്ന റിപ്പോർട്ടാണ് പഞ്ചായത്ത് ഓഡിറ്റ് റിപ്പോർട്ട്. ഇതിലൂടെ:

  • സർക്കാർ ഫണ്ടുകൾ ശരിയായി ഉപയോഗിച്ചോ?
  • ബജറ്റിന് അനുസരിച്ച് ചെലവഴിച്ചോ?
  • സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടോയെന്ന്

വിലയിരുത്തുന്നു.

ഓഡിറ്റ് റിപ്പോർട്ട് പഞ്ചായത്ത് ഭരണത്തിന്റെ സാമ്പത്തിക വിശ്വാസ്യത വിലയിരുത്താനുള്ള പ്രധാന രേഖയാണ്.

  • 2024-25
  • 2023-24
  • 2022-23
  • 2021-22
  • 2020-21