ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005

പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിയമ സംവിധാനം

വിവരാവകാശ നിയമം 2005 പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

വിവരാവകാശ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

രാജേഷ് ജി

തസ്തിക : സെക്രട്ടറി , കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത്
വിലാസം : കിടങ്ങൂര്‍ പി. ഒ , കോട്ടയം - 686572
ഫോണ്‍ : 04822 254149

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ഇന്ദു എം എം

തസ്തിക : ഹെഡ്ക്ലർക്ക് , കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത്
വിലാസം : കിടങ്ങൂര്‍ പി. ഒ , കോട്ടയം - 686572
ഫോണ്‍ : 04822 254149

അപ്പലേറ്റ് അതോറിറ്റി

പ്രസാദ് സി ആര്‍

തസ്തിക :  ഡെപ്യൂട്ടി ഡയറക്ടര്‍
വകുപ്പ് : തദ്ദേശസ്വയംഭരണവകുപ്പ്
വിലാസം : സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ് പി. ഒ , കോട്ടയം - 680002
ഫോണ്‍ : 04812 560282