ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഘടകസ്ഥാപനങ്ങള്‍

ഗ്രാമ പഞ്ചായത്തുകളുടെ ഘടകസ്ഥാപനങ്ങൾ (Transferred Institutions) എന്നത് പഞ്ചായത്തിന്റെ ഭരണപരമായ മേൽനോട്ടത്തിലേക്ക് കൈമാറിയ സർക്കാർ സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങളുടെ നടത്തിപ്പ്, വികസനം, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പ്രാദേശിക വികസന പദ്ധതികളുമായി ഏകോപനം എന്നിവയിൽ ഗ്രാമ പഞ്ചായത്തിന് പ്രധാന പങ്കുണ്ട്.

കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഘടകസ്ഥാപനങ്ങള്‍

  1. കൃഷി ഓഫീസ്, കിടങ്ങൂര്‍
  2. ഗവ. ഹോമിയോ ഡിസ്പെന്‍സറി, കിടങ്ങൂര്‍
  3. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍, കൂടല്ലൂര്‍
  4. ഗവ. ആയുര്‍വ്വേദാശുപത്രി, കിടങ്ങൂര്‍
  5. ഗവ.വെറ്ററിനറി ഹോസ്പിറ്റല്‍, കിടങ്ങൂര്‍
  6. ഗവ.എല്‍പിഎസ് , പിറയാര്‍
  7. ഗവ.എല്‍പിബിഎസ്, കിടങ്ങൂര്‍
  8. ഗവ.എല്‍പിജിഎസ്, കിടങ്ങൂര്‍ സൌത്ത്
  9. ഗവ.യുപിഎസ്, ചെമ്പിളാവ്
  10. ഐസിഡിഎസ് സൂപ്പര്‍വൈസറുടെ കാര്യാലയം