കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേയ്ക്ക് സ്വാഗതം
അങ്കണവാടികള്‍

സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)

 

പദ്ധതിയെക്കുറിച്ച്

കേന്ദ്ര സർക്കാർ 1975-ൽ ആരംഭിച്ച ഒരു സമഗ്ര ക്ഷേമപദ്ധതിയാണ് ICDS. 0–6 വയസ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പെൺകുട്ടികൾ എന്നിവരുടെ ആരോഗ്യം, പോഷണം, സമഗ്ര വികസനം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരളത്തിൽ ഈ പദ്ധതി വനിതാ ശിശു വികസന വകുപ്പ് മുഖേന അങ്കണവാടികളിലൂടെ നടപ്പിലാക്കുന്നു.

ഗുണഭോക്താക്കൾ:

  • ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
  • ഗർഭിണികൾ
  • മുലയൂട്ടുന്ന അമ്മമാർ
  • കൗമാരക്കാരായ പെൺകുട്ടികൾ

പ്രധാന ലക്ഷ്യങ്ങൾ:

  • 0–6 വയസ്സുള്ള കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹിക, ബൗദ്ധിക വികസനം ഉറപ്പാക്കുക.
  • കുട്ടികളിലെ പോഷകാഹാരക്കുറവും രോഗങ്ങളും കുറയ്ക്കുക.
  • ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യനില മെച്ചപ്പെടുത്തുക.
  • കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിന് തയ്യാറാക്കുക.

 

                                                                                  അങ്കണവാടികളുടെ വിവരങ്ങള്‍

ക്രമനംഅങ്കണവാടി നംഅങ്കണവാടി വര്‍ക്കറുടെ പേര്സെന്‍ററിന്‍റെ പേര്വാര്‍ഡ്ഫോണ്‍ നം
1172സിന്ധു വിപടിഞ്ഞാറെ കൂടല്ലൂര്‍, കൂടല്ലൂര്‍ പി ഒ 19747702707
2173ഉഷാകുമാരി കെ ആര്‍കല്‍ച്ചിറയില്‍, കൂടല്ലൂര്‍ പി ഒ29048214843
3174ജൂബി രാജന്‍മൂലേപീടിക, കൂടല്ലൂര്‍ പി ഒ 17736849380
4175ശ്രീജാറാണി എം ആര്‍കീച്ചേരിക്കുന്നേല്‍, കിടങ്ങൂര്‍ പി ഒ148547626669
5176രമണി ഇ കെവാലേപടി, കിടങ്ങൂര്‍ പി ഒ39946339869
6177ഷൈനി എം ഒകോയിത്തറപടി, കുമ്മണ്ണൂര്‍ പി ഒ39947176715
7178മിനി കെ തമ്പികുമ്മണ്ണൂര്‍, കുമ്മണ്ണൂര്‍ പി ഒ39446997844
8179ശ്യാമള കെകുമ്മണ്ണൂര്‍ കോളനി, കുമ്മണ്ണൂര്‍ പി ഒ58606667284
9180മിനിമോള്‍ കെ പിചേര്‍പ്പുങ്കല്‍, ചേര്‍പ്പുങ്കല്‍ പി ഒ69495659974
10181ബിനി വി ആര്‍തെക്കേ പെരിങ്ങോറ്റി, ചേര്‍പ്പുങ്കല്‍ പി ഒ78943064712
11182സബിത പി കെചെമ്പിളാവ്, ചെമ്പിളാവ് പി ഒ89745285742
12183ലേഖ ഇ എസ്ചുണ്ടമല, ചെമ്പിളാവ് പി ഒ89846954572
13184ലത കെ പിഅമ്പലപ്പടി, കിടങ്ങൂര്‍ സൌത്ത് പി ഒ127902218906
14185ദിപ ബിഗോവിന്ദപുരം, ചെമ്പിളാവ് പി ഒ99747123541
15186ശോഭന സി എന്‍ചിറപ്പുറം, കിടങ്ങൂര്‍ സൌത്ത് പി ഒ109846057382
16187രജനി പി ബിപ്ലാമൂട്, കിടങ്ങൂര്‍ സൌത്ത് പി ഒ107356574069
17188അനിത ആര്‍വട്ടുകുളങ്ങര, കിടങ്ങൂര്‍ സൌത്ത് പി ഒ109497663994
18189ശ്രീജാമോള്‍ കെകിടങ്ങൂര്‍, കിടങ്ങൂര്‍ പി ഒ138921275066
19190യമുനകുമാരി വിഈസ്റ്റ് കൂടല്ലൂര്‍, കൂടല്ലൂര്‍ പി ഒ159746011939
20191ലത പി റ്റിപിറയാര്‍, കിടങ്ങൂര്‍ പി ഒ159846518798
21192സീത്താമ്മ പി വികിടങ്ങൂര്‍ മാര്‍ക്കറ്റ്, കിടങ്ങൂര്‍ സൌത്ത് പി ഒ119656747532
22193ജിഷ കെ രാജന്‍മാറിടം, കുമ്മണ്ണൂര്‍ പി ഒ38281781239