ഭൂപടം 2026
വാര്‍ഡുകള്‍ - 16
ജനസംഖ്യ - 25331 (2011 സെന്‍സസ്)
സ്ത്രീകള്‍ - 12758
പുരുഷന് - 12573
കുടുംബങ്ങള്‍ - 5543
വാര്‍ഡുകള്‍ - 16
സാക്ഷരത - 90.15%
അതിരുകള്‍
വടക്ക് - കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്
തെക്ക് - അയര്‍ക്കുന്നം, അകലക്കുന്നം ഗ്രാമപഞ്ചായത്തുകള്‍
കിഴക്ക് - മുത്തോലി, കൊഴുവനാല്‍ ഗ്രാമപഞ്ചായത്തുകള്‍
പടിഞ്ഞാറ് - ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി, കാണക്കാരി ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയലെ പാമ്പാടി ബ്ലോക്കിന് കീഴിലുള്ള കിടങ്ങൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട 22.74 ച.കി.മീ വിസ്തീര്‍മുള്ള പ്രദേശമാണ് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത്