കാഴ്ടപ്പാടും ദൌത്യവും
"സുസ്ഥിര വികസനം, സാമൂഹിക നീതി, സാമ്പത്തിക പുരോഗതി, ശുചിത്വം, ജനപങ്കാളിത്തം എന്നിവ ഉറപ്പാക്കി എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ജീവിത നിലവാരം പ്രദാനം ചെയ്യുന്ന മാതൃകാ ഗ്രാമപഞ്ചായത്തായി വളരുക."ലഭ്യമായ പരിമിത വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ജനകീയ ആവശ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക, പൊതു സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, തൃപ്തികരമായ പദ്ധതി നിര്‍വ്വഹണം സാക്ഷാത്കരിക്കുക എന്നതാണ് പഞ്ചായത്തിന്‍റെ ലക്ഷ്യം