വാര്‍ത്തകളും വിവരങ്ങളും
കേരളോത്സവം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ കേരളോത്സവം 2026 നവംബർ 14,15 ശനി, ഞായർ ദിവസങ്ങളിൽ നടത്തപ്പെടുന്നു. 15 നും 40 നും ഇടയിലുള്ള യുവജനങ്ങള്‍ക്ക് കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ https://keralotsavam.com/login-switch എന്ന വൈബ്സൈറ്റിൽ 2026 നവംബർ 10-ാം തീയതിയ്ക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.